കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ റാഗിങ്; 11 വിദ്യാർഥികളെ സസ്പെൻസ് ചെയ്തു.
കോഴിക്കോട് :- മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി. ...