കോട്ടയം-കുമാരനല്ലൂർ നീലിമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കുമാരനല്ലൂർ നീലിമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് സംശയം. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്നും കോട്ടയം എറണാകുളം ...