വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണി നൽകി; ഹോട്ടൽ ഉടമയെ വെടിവച്ചു കൊന്നു…
റാഞ്ചി :- വെജിറ്റേറിയൻ ബിരിയാണി ആവശ്യപ്പെട്ട കസ്റ്റമറിന് നോൺ വെജ് ബിരിയാണി നൽകിയതിന് ഹോട്ടൽ ഉടമയെ വെടിവച്ചു കൊന്നു. റാഞ്ചിയിലെ കാങ്കെ–പിതോറിയ റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ...
