15 കാരിയെ മൂന്നാറിലെത്തിച്ച് പീഡനം; പെൺകുട്ടിയുടെ അമ്മയുടെ സമ്മതത്തോടെ; പ്രതികൾ അറസ്റ്റിൽ.
പത്തനംതിട്ട :- 15 കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡനത്തിരയാക്കിയ സംഭവത്തിൽ യുവാവുവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം സ്വദേശി അമൽ പ്രകാശും (25) ...