റേഷന്‍ വിതരണത്തിന് നിലവാരമില്ലാത്ത അരി; പരാതി അറിയിച്ചിട്ടും അരി തിരിച്ചെടുക്കാതെ കമ്പനി
പത്തനംതിട്ടയില്‍ റേഷന്‍ വിതരണത്തിന് നിലവാരമില്ലാത്ത അരിയെത്തിച്ചു. അരിക്ക് നിറവ്യത്യാസമുണ്ടെന്നും വിതരണത്തിന് പറ്റുന്നതല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും തിരിച്ചെടുക്കാന്‍ കമ്പനി തയാറാകുന്നില്ല. പെരുമ്പാവൂരിലെ ജെബിഎസ് അഗ്രോ മില്ലിന്‍റേതാണ് അരി. 4340 ...