പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.
പാലാരിവട്ടം :- പ്രാപഞ്ചിക ഊർജ്ജ ചികിത്സകളിൽ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയായ റെയ്കി ഹീലിംഗ് രംഗത്ത് കേരളത്തിനകത്തും പുറത്തും വർഷങ്ങളുടെ ചികിത്സാപാരമ്പര്യവും അനുഭവസമ്പത്തുമുള്ള റെയ്ലൈഫ് ഹോളിസ്റ്റിക് ഹീലിംഗ് സെൻ്ററിൻ്റെ ...