മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; അഖിൽ മാരാർക്കെതിരെ പോലീസ് കേസ്.
കൊച്ചി : സംവിധായകനും റിയാലിറ്റി ഷോ താരകമായ അഖിൽമാരാർക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എതിരായി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതാണ് ഇൻഫോപാർക്ക് പോലീസ് കേസെടുക്കാൻ കാരണം. ...