ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും; ഐശ്വര്യ സമൃദ്ധിക്കായി ചിങ്ങപ്പുലരിയിൽ ലക്ഷാർച്ചന.
പത്തനംതിട്ട (ശബരിമല) :- ചിങ്ങമാസ പൂജയ്ക്കായി ശനിയാഴ്ച വൈകിട്ട് 5ന് ശബരിമല ക്ഷേത്രനട തുറക്കും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും. ...