സ്വന്തം ഇഷ്ടപ്രകാരം ഇനി വീട്ടുടമസ്ഥർക്ക് വാടക വർദ്ധിപ്പിക്കാൻ കഴിയില്ല; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ.
കെട്ടിട വാടക വിപണിയിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ വാടക നിയമങ്ങൾ അവതരിപ്പിച്ചു. വീട്ടുടമസ്ഥന്റെയും വാടകക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കാനും തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ...
