പൊറോട്ടയ്ക്കൊപ്പം ഇനി മുതൽ ഫ്രീ ഗ്രേവി ഇല്ല, രൂപ 20 വേറെ നൽകണം; ഹോട്ടൽ ഭക്ഷണത്തിന് വിലവർധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് ...