ചൈനീസ് റോക്കറ്റ് ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ന്നു തരിപ്പണമായി; ഇത് 1,000 സാറ്റ്‌ലൈറ്റുകള്‍ക്കടക്കം കനത്ത ഭീഷണി
ചൈന : വിവര സാങ്കേതിക രംഗത്ത് പുതിയ പരിക്ഷണങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി ചൈന ബഹിരാകാശത്തേക്ക് അയച്ച റോക്കറ്റ് ലക്ഷ്യം കാണുന്നതിനു മുമ്പായി തകർന്നു തരിപ്പണമായി. ബഹിരാകാശത്ത് അനിയന്ത്രിതമായി ...