ശബരിമല തീർത്ഥാടകരിൽ നിന്നും അമിത പാർക്കിംഗ് ഫീസ് ഈടാക്കുന്നതായി പരാതി.
ശബരിമലയിൽ ഭക്തജന തിരക്ക് ഏറിവരുന്ന സാഹചര്യത്തിൽ, എരുമേലിയിലും നിലക്കലും പമ്പയിലും അമിതമായി പാർക്കിംഗ് ഫീസ് ഈടാക്കുന്നതായി പരാതി. എരുമേലിയിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിച്ചിട്ടുണ്ടെങ്കിലും ...