സഞ്ജു സാംസണും സച്ചിൻ ബേബിയും കളിക്കാനില്ല, കേരളത്തെ നയിക്കാൻ പുതിയ ക്യാപ്റ്റൻ
തിരുവനന്തപുരം :- വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ ...