ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പുറത്ത് വിടാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് എംപി ശശി തരൂര്‍.
മലയാള സിനിമയിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും പരസ്യമായ രഹസ്യമാണ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ മേഖലയിലെ ചൂഷണങ്ങളെ പറ്റി പഠിക്കാൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ട് ...