STATE BANK OF INDIA | JOB RECRUITMENT |എസ്ബിഐയില്‍ അനേകം അവസരങ്ങൾ ; 3500 പേരെ ഉടന്‍ നിയമിക്കും ; ലക്ഷ്യം 18000 പേര്‍
ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അടുത്ത അഞ്ച് മാസത്തിനുള്ളില്‍ ഏകദേശം 3,500 ഓഫീസർമാരെ നിയമിക്കാൻ പോകുന്നു. 2025-26 സാമ്ബത്തിക വർഷത്തില്‍ ആകെ 18,000 ...
