ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം
തൃശൂർ :- ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് 16കാരന് സഹപാഠികളിൽ നിന്ന് ക്രൂരമർദനമേറ്റതെന്നാണ് വിവരം. തൃശൂർ കാരമുക്ക് എസ്എൻജി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് സഹപാഠിയെ മർദിച്ചത്. ...