ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റ്: ഗുജറാത്തിനെ തോല്‍പ്പിച്ച് കേരളത്തിൻ്റെ ചുണക്കുട്ടികള്‍
ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തോല്‍പ്പിച്ച് കേരളത്തിൻ്റെ ചുണക്കുട്ടികള്‍. നാല് വിക്കറ്റിനായിരുന്നു കേരളം വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ...
