പ്രമുഖ നടിമാർ തമ്മിൽ കൂട്ടത്തല്ല്; തിരുവനന്തപുരത്ത് സീരിയൽ ഷൂട്ടിംഗ് മുടങ്ങി
തിരുവനന്തപുരം : ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ ഷൂട്ടിങ് ലൊക്കേഷനിൽ സീരിയല്‍ നടിമാര്‍ തമ്മില്‍ തുറന്ന പോര്. ചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച് ...