എസ്എഫ്ഐ നേതാവിന് അജ്ഞാത സംഘത്തിന്റെ ആക്രമണം; സ്പാനർ കൊണ്ട് അടി, തലയ്ക്കും നടുവിനും പരുക്ക്.
തിരുവനന്തപുരം : എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനാണു പരുക്കേറ്റത്. സ്പാനർ കൊണ്ടുള്ള അടിയിൽ തലയ്ക്കും നടുവിനും പരുക്കേറ്റ നന്ദൻ ജനറൽ ...