ഷിരൂർ മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചു.
കർണാടക : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. പുഴയുടെ അടിത്തട്ടിൽ ഇറങ്ങി പരിശോധിക്കുന്നത് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ...