പാരസെറ്റാമോളിന് പുതിയ പാര്‍ശ്വഫലങ്ങളെന്ന് ഗവേഷകര്‍; ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ വൻ പണികിട്ടും.
പാരസെറ്റാമോളിന് പുതിയ പാർശ്വഫലങ്ങള്‍ ഗവേഷകർ കണ്ടെത്തി. മെറ്റബോളിക് അസിഡോസിസ് എന്ന രോഗാവസ്ഥക്ക് പാരസെറ്റാമോളിന്റെ ഉപയോഗം കാരണമാകുമെന്നാണ് കണ്ടെത്തല്‍. രക്തത്തിന്റെ ഹൈപ്പർ അസിഡിഫിക്കേഷന് കാരണമാകുമെന്നും ഗവേഷകർ പറയുന്നു. ഇത് ...