മദ്യലഹരിയിൽ മൂർഖൻ പാമ്പുമായി കളി; യുവാവിന് കടിയേറ്റു:
ആന്ധ്രാപ്രദേശ് : മദ്യലഹരിയിലായിരിക്കെ വിഷമുള്ള മൂര്‍ഖന്‍ പാമ്പുമായി കളിക്കാന്‍ ശ്രമിച്ചയാള്‍ക്കു കൊത്തേറ്റ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ...