അബോധാവസ്ഥയിലായ കുഞ്ഞുമായി അമ്മ നായ ആശുപത്രിയില്‍, വിശ്വസിക്കാനാവാതെ ഡോക്ടര്‍, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.
തുർക്കി :- മൃഗഡോക്ടർമാരെയും നെറ്റിസണ്‍സിനെയും അമ്പരപ്പിച്ച ഹൃദയസ്പർശിയായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് തുർക്കിയില്‍ നിന്നാണ്. ജനുവരി 13 -ന് ബെയ്ലിക്ദുസു ആല്‍ഫ വെറ്ററിനറി ക്ലിനിക്കിലാണ് സംഭവം. ...