പുതിയ തീരുമാനം പ്രഖ്യാപിച്ച് സ്റ്റാലിൻ; തമിഴ്നാട്ടിൽ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ ആദ്യ യാത്രാ ചെലവ് സർക്കാർ വക.
തമിഴ്‌നാട് : സർക്കാർ സ്കൂളുകളില്‍ പഠിച്ച് വിദേശത്തെ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികളുടെ ആദ്യ യാത്രച്ചെലവ് സർക്കാർ വഹിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നവരുടെ ...