അമ്മൂമ്മയുടെ കാമുകന്‍ മര്‍ദിച്ചെന്ന് വിദ്യാര്‍ഥി ; കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കി.
അമ്മൂമ്മയുടെ കാമുകന്‍ തന്നെ ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചെന്ന് 9–ാം ക്ലാസ് വിദ്യാര്‍ഥി. കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കി. എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്നും കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നും ...