അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയോ!!! 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി സപ്ലൈകോ
50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി സപ്ലൈകോ. നവംബർ ഒന്ന് മുതലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമായി തുടങ്ങുന്നത്. നവംബർ ഒന്നു മുതൽ സ്ത്രീകൾക്ക് ...

