ഇ.ഡി. അറസ്റ്റിനെതിരേ കെജ്‌രിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്.
ഡൽഹി: റദ്ദാക്കിയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സുപ്രീം കോടതിയിൽ ...