ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി; നിരന്തരം അപകടമുണ്ടാക്കുന്നവരെ പറഞ്ഞുവിടും.
തിരുവനന്തപുരം :- സംസ്ഥാനത്തെ സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഏറ്റവും കൂടതല്‍ അപകടം ഉണ്ടാകുന്നത് സ്വിഫ്റ്റ് ഡ്രൈവര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. നിരന്തരം ...