വാർത്ത വിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്-03 വിക്ഷേപണം ഞായറാഴ്ച.
ചെന്നൈ :- നവംബര്‍ രണ്ടിന് ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിക്ഷേപിക്കും. ഇന്ത്യയില്‍നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ്. ഉപഗ്രഹത്തിന് 4,400 കിലോഗ്രാം ...
