വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം ഷൈൻ ടോം ചാക്കോ കാമുകിയെ തേച്ചോ? കണ്ണു നിറഞ്ഞുകൊണ്ട് തനൂജ ഫേസ്ബുക്ക് ലൈവിൽ പ്രതികരിക്കുന്നു.
കൊച്ചി : ഏതാനും നാളുകള്‍ക്ക് മുൻപ് ആണ് മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകള്‍ പുറത്തുവന്നത്. പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുകയും ...