റീൽ ചിത്രീകരണത്തിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർക്ക് ദാരുണാന്ത്യം
മഹാരാഷ്ട്ര : റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ആന്‍വി കംധര്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ ...