ദുബായില്‍ ഇരുന്ന് മൊബൈലില്‍ സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ യുവതി ഞെട്ടി, പിൻവശത്ത് ‘വെള്ളം കുടി ബാബു’! ; കയ്യോടെ പിടികൂടി കള്ളനെ
കൊല്ലം: ദുബായില്‍ ഇരുന്ന് ആയൂരിലെ സ്വന്തം വീട്ടിലെ മോഷണം മൊബൈല്‍ ഫോണിലൂടെ കണ്ട യുവതി, കള്ളനെ കയ്യോടെ പിടിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമ്ബോഴാണ് ...

