തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽ പുര നവീകരണത്തിന്റെ ഭാഗമായി ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു
കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽ പുര നവീകരണത്തിന്റെ ഭാഗമായി ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു. നാലു ഗോപുരങ്ങളുടെയും ശ്രീ കോവിലിന്റെയും നവീകരണത്തിന് ശേഷമാണ് ബലിക്കൽ ...