ഈ 7 സ്റ്റേഷനുകളിൽ നിന്ന് വിദേശത്തേക്ക് ട്രെയിൻ; കുറഞ്ഞ ചെലവിൽ അതിർത്തി കടന്ന് യാത്ര ചെയ്യാം
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ട്രെയിൻ കയറി പോകാൻ സാധിക്കുന്ന വിദേശരാജ്യങ്ങളും ഏതെല്ലാം റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് ഇതിനായി സർവീസ് ഒരുക്കിയിട്ടുള്ളതെന്നും അറിയാം. ഇന്ത്യയിൽ ഏഴ് അന്താരാഷ്‌ട്ര റെയിൽവേ ...