പാളം തെറ്റി ; സിഗ്നല്‍ സംവിധാനം തകര്‍ന്നു ; ബിലാസ്പൂരില്‍ പാസഞ്ചറും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 6 മരണം
ഛത്തീസ്ഗഢ് : ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ കോർബ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 6 മരണം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. അപകടത്തിൽ ...


