മാർക്കോയിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ച ചെറുപ്പക്കാരൻ ആരാണെന്നറിയാമോ?, അച്ഛനും മുത്തശ്ശനും മലയാളത്തിലെ പ്രമുഖ നടന്മാർ.
ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വയലന്‍സ് നിറഞ്ഞ സിനിമയെന്ന ഹൈപ്പോടെയാണ് ചിത്രം റീലിസ് ചെയ്തത്. ...