വയനാട് ദുരന്ത ബാധിതർക്കുള്ള അടിയന്തര ധനസഹായത്തിൽ നിന്ന് കേരള ഗ്രാമീൺ ബാങ്ക് ലോണിന്റെ മാസത്തവണ പിടിച്ചെടുത്തു.
വയനാട്ട് : ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ തന്നെ ഇഎംഐ പിടിച്ച കേരള ഗ്രാമീണ ബാങ്കിന്റെ നടപടിയില്‍ രൂക്ഷ വിമർശനം. ...