ഷൈൻ പ്രതിയായ കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസ് അന്വേഷണ വീഴ്ചയിൽ കോടതി തള്ളി ; ഷൈൻ അന്ന് പിടിക്കപ്പെട്ടത് വനിതാ മോഡലുകൾക്കൊപ്പം.
കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ചർച്ചയായി ഷൈൻ പ്രതിയായിരുന്ന മുൻ കൊക്കെയ്ൻ കേസും. 2015 ജനുവരി ...