വൈക്കം കൊതവറ സെൻ്റ് സേവിയേഴ്സ് കോളേജിൽ ഇലക്ഷനേത്തുടർന്ന് സങ്കർഷം; കെ എസ് യു യൂണിറ്റ് പ്രസിഡൻ്റിന് മർദ്ദനത്തിൽ പരിക്ക്.
വൈക്കം : എം.ജി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊതവറ സെൻ സേവിയേഴ്സ് കോളേജിലെ ഇലക്ഷനേ സംബന്ധിച്ച് നടന്ന തർക്കത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡൻ്റ് നിധിൻ ...