വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരുക്ക്; പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.
കാസര്‍കോട് :- ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലുംപെട്ട് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. കുട്ടികള്‍ക്കുള്‍പ്പടെ പരുക്കേറ്റു. പരിപാടിക്കിടെ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ...

