ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്ഡ്, ആഡംബര കാറുകളടക്കം കണ്ടെടുത്തു
മുംബൈ: കൈക്കൂലി കേസിൽ കുടുങ്ങിയ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥൻ സിപിഎസ് ചൗഹാൻ്റെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ആഡംബര കാറുകൾ, പ്രീമിയം വാച്ചുകൾ, കോടികളുടെ സ്വത്തുകളുമായി ബന്ധപ്പെട്ട ...