‘സഹോദരനെ പോലെ കൂടെയുണ്ടാകും’; തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് തുറന്ന കത്തുമായി വിജയ്
തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് തുറന്ന കത്തുമായി തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനും സിനിമ താരവുമായ വിജയ്. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കാന്‍ ആരോട് ആവശ്യപ്പെടാനാകുമെന്നും ഒരു സഹോദരനെപ്പോലെ ...