കോട്ടയം ജില്ലയിലെ ശുദ്ധജല ജലസ്രോതസ്സുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വർദ്ധിക്കുന്നു;
കോട്ടയം: ജില്ലയിലെ ശുദ്ധജല സ്രോതസ്സുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വർദ്ധിക്കുന്നു. മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നിവയുടെ നീർത്തട പ്രദേശങ്ങളിലെ 120 കിണറുകളിൽ നടത്തിയ പരിശോധനയിൽ 67 ശതമാനത്തിലും ...