സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിൽ അധ്യാപകരെ ഭീഷണിപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹി.
പാലക്കാട് :- സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ പേരില്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ...