വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി സൗജന്യമായി നൽകും
വയനാട് : ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം നൽകുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ...