തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം ; രക്ഷിക്കാൻ ശ്രമിച്ച LDF സ്ഥാനാർഥിക്ക് കുത്തേറ്റു
തിരുവനന്തപുരം : തിരുവനന്തപുരത്ത് നന്ദിയോട് പഞ്ചായത്ത് ആലുംകുഴി വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. തിരുവനന്തപുരത്തെ പാലോട് – നന്ദിയോടാണ് സംഭവം നടന്നത്. തൊട്ടടുത്ത് ഉണ്ടായിരുന്ന ...
