കിണര്‍ കുഴിക്കാനും സർക്കാരിൻ്റെ അനുമതി വേണം ; കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു
തിരുവനന്തപുരം : കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളം ഉപയോഗിക്കുന്നതിനുമടക്കം കേരളത്തിൽ കടുത്ത നിയന്ത്രണം വരുന്നു. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്‍റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്. വീടുകളിൽ കിണര്‍ ...

