പഞ്ചസാര ‘വെളുത്ത വിഷം’ ; എന്നും പഞ്ചസാര കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ എട്ടിന്റെ പണി മേടിക്കാൻ തയ്യാറായിക്കോളൂ
'വെളുത്ത വിഷം' എന്നാണ് പഞ്ചസാര പൊതുവെ പറയപ്പെടുന്നത്. ഇത് പല രൂപത്തിൽ നമ്മുടെ ശരീരത്തിൽ എത്താം. ഉദാഹരണത്തിന്, ജ്യൂസുകൾക്കും ഷേക്കുകൾക്കും പഞ്ചസാരയാണ് പ്രധാന രുചി. പഞ്ചസാര എന്നത് ...