മധ്യപ്രദേശിൽ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച രണ്ട് സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി
മധ്യപ്രദേശ് : സ്ത്രീകളോട് കൊടും ക്രൂരത. രണ്ട് സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെയാണ് കഴുത്തറ്റം മണ്ണിട്ട് മൂടിയത്. മധ്യപ്രദേശിലെ റേവ ...