അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
തിരുവനന്തപുരം :- ശ്രീലങ്കയ്ക്കും ബംഗാൾ ഉൾകടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അടുത്തമൂന്ന് ദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീരത്ത് ശക്തമായ കാറ്റനും ...





